തിരുവനന്തപുരം: ഇടത് സര്‍വീസ് സംഘടനകള്‍ പ്രചരി പ്പിക്കുന്നത് പോലെ സംസ്ഥാന ജീവനക്കാര്‍ക്ക് കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ യു ഡി എഫ് സര്‍കാരിന് പരിപാടി ഇല്ലെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇനി ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ മാത്രമേ ജീവനക്കാര്‍ പെന്‍ഷന്‍ സ്വകാര്യ വല്‍ക്കരണത്തെ ഭയക്കേണ്ടതുള്ളു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള എന്‍ ജി ഓ അസോസിയേഷന്‍ തിരുവനന്തപുരം (സൗത്ത്) ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
http://ngoa.in/news/news13.pdf
No comments:
Post a Comment