പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാരിന് നേട്ടമില്ല
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നത് മൂലം നിലവിലുള്ള ജീവനക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ പൊതുവായ തീരുമാനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതു മൂലം സര്‍ക്കാരിന് യാതൊരു നേട്ടവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നത് മൂലം നിലവിലുള്ള ജീവനക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തിന്റെ പൊതുവായ തീരുമാനം കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇതു മൂലം സര്‍ക്കാരിന് യാതൊരു നേട്ടവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
http://malayalam.oneindia.in/news/2012/08/09/kerala-contributory-pension-for-new-government-employees-103655.html
പങ്കാളിത്ത പെന്‍ഷന്‍ ചൂതാട്ട വിപണിയിലേക്ക് പണം തിരിച്ചുവിടാന്‍: സി.പി.ഐ.എം
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ബാധകമാക്കാനുള്ള മന്ത്രിസഭാ തീരുമാനം നാടിന് ഗുണകരമല്ലെന്ന് സി.പി.ഐ.എം. ആഗോളവല്‍ക്കരണം നടപ്പാക്കിയ നാടുകളിലെ വിദേശപെന്‍ഷന്‍ പദ്ധതിയാണ് യു.ഡി.എഫ് കൊണ്ടുവന്നിരിക്കുന്നത്. പെന്‍ഷന് വേണ്ട തുക ജീവനക്കാര്‍ അവരുടെ ശബളത്തില്‍ നിന്ന് മാറ്റിവെയ്ക്കുക എന്നതാണ് പുതിയ പദ്ധതിയുടെ ഉള്ളടക്കം.ഇതിലൂടെ പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയും ജീവനക്കാര്‍ സേവനകാലാവധിയില്‍ നല്‍കുന്ന പെന്‍ഷന്‍ തുക വഴിതിരിച്ച് വിടുകയും ചെയ്യുമെന്നും സി.പി.ഐ.എം ആരോപിച്ചു.
http://www.doolnews.com/cpim-against-participatory-pension-malayalam-news-776.html
പങ്കാളിത്ത പെന്‍ഷന്‍: മുഖ്യമന്ത്രി വാക്കു പാലിച്ചില്ലെന്ന് യൂത്ത് ലീഗ്
കോഴിക്കോട് • പങ്കാളിത്ത പെന്‍ഷന്‍റെ വിശദാംശങ്ങളും നടപ്പാക്കുന്ന രീതിയും യുവജന സംഘടനകളുമായി ചര്‍ച്ച നടത്താത്ത സര്‍ക്കാര്‍ സമീപനം ശരിയലെ്ലന്നു മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി.എം. സാദിഖലിയും ജനറല്‍ സെക്രട്ടറി സി.കെ. സുബൈറും പറഞ്ഞു. യുവാക്കളെ വിശ്വാസത്തിലെടുക്കാതെ തീരുമാനം കൈക്കൊള്ളിലെ്ലന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്‍റെ ലംഘനമാണിത്. യുവജനങ്ങളെ ബാധിക്കുന്ന നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു.
http://malayalam.yahoo.com/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%AA%E0%B5%86%E0%B4%A8%E0%B5%8D-%E0%B4%B7%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%96%E0%B5%8D%E0%B4%AF%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%B5%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-150121278.html
No comments:
Post a Comment