ഉമ്മന്‍ ചാണ്ടിയും കെ എം മാണിയും ഒന്നും പങ്കാളിത്തപെന്‍ഷന്‍ പദ്ധതിയുടെ
ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ല. റെവന്യൂ ചെലവു കൂടി തകരാന്‍ പോകുന്ന
കേരളത്തിന് മന്‍മോഹന്‍ കനിഞ്ഞുനല്‍കിയ രക്ഷമാന്ത്രവും അല്ല
പങ്കാളിത്തപെന്‍ഷന്. ഐ എം എഫിന് വേണ്ടി 2001 സെപ്തംബറില്‍ റോബര്‍ട്ട്
ഗില്ലിംഗ്ഹാമും ഡാനിയേല്‍ കാന്ടയും തയാറാക്കിയ Pension Reform in India എന്ന
വര്‍ക്കിംഗ് പേപ്പര്‍ താഴെ കൊടുക്കുന്ന ലിങ്കില്‍ ലഭ്യമാണ്. ആ
റിപ്പോര്ടിലെ 22, 23 പേജുകളില്‍ ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്ന പല വാദങ്ങളും
അക്കമിട്ടു പറയുന്നത് കാണുക.
No comments:
Post a Comment